Categories

ഹാജിമാര്‍ക്ക് പനി പ്രതിരോധകുത്തിവെപ്പ്

hajj-rw

ന്യൂദല്‍ഹി: ഹജ്ജിനു പോവുന്നവര്‍ക്ക് പനി പ്രതിരോധകുത്തിവെപ്പു നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശശി തരൂര്‍ അറിയിച്ചു. എച്ച്. 1 എന്‍. 1 പനി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണിത്. നേരത്തെ പനി വ്യാപകമായ സാഹചര്യത്തില്‍ ഹജ്ജ് യാത്രക്ക് പ്രായമായവരെയും കുട്ടികളെയും ഒഴിവാക്കുന്നതുള്‍പ്പെടെ കടുത്ത നടപടികളെടുക്കുമെന്ന് സൗദി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് പിന്നീട് പിന്‍വാങ്ങുകയായിരുന്നു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.