Categories

Headlines

സ്വര്‍­ണം പ­വ­ന് 14200 രൂപ

കൊച്ചി: സ്വര്‍­ണം ഗ്രാ­മി­ന് 40 രൂ­പ വീണ്ടും വര്‍­ധിച്ചു. പ­വ­ന് 14200 രൂ­പ­യാ­ണ് വി­ല. ഗ്രാ­മി­ന് 1775 രൂ­പ­യാണ്.

വീണ്ടും ആ­ഗോ­ള സാ­മ്പത്തി­ക മാ­ന്ദ്യ­ത്തി­ന് സാ­ധ്യ­ത­യു­ണ്ടെ­ന്ന വാര്‍ത്ത­യെ തു­ടര്‍­ന്ന് സ്വര്‍­ണം സു­രക്ഷി­ത നി­ക്ഷേ­പ­മാ­യി കാ­ണു­ന്നതും ഓഹ­രി വി­പ­ണി­യി­ലെ ഇ­ടിവും സ്വര്‍­ണ വി­ല വര്‍­ധ­ന­വി­ന് കാ­ര­ണ­മാ­യി­ട്ടു­ണ്ടെ­ന്നാ­ണ് ക­രു­തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ