ന്യൂഡല്‍ഹി: കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ റോഡ് വികസനം അപ്രായോഗികമാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി കമല്‍ നാഥ് പറഞ്ഞു. ദേശീയ പാതയുടെ വീതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സമവായമുണ്ടാകേണ്ടത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.