ന്യൂദല്‍ഹി: വെസ്റ്റ് ഇന്റീസ് ഓള്‍ റൗണ്ടര്‍ ഡ്വയ്ന്‍ സ്മിത്ത് മുംബൈ ഇന്ത്യന്‍സുമായുള്ള കരാറില്‍ ഒപ്പു വച്ചു. ഓസ്‌ട്രേലിയന്‍ താരമായ മിത്തല്‍ ജോണ്‍സന് കളിക്കാന്‍ കഴിയാത്തതിനാലാണ് ഐ.പി.എലിന്റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച സ്മിത്ത് തിരിച്ചു വരുന്നത്. ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച സ്മിത്ത് പിന്നീട് ഡെക്കാന്‍ ചാര്‍ജസിനു വേണ്ടിയാണ് കളിച്ചിരുന്നത്. മിത്തലിന് കളിക്കാന്‍ എത്താന്‍ കഴിയാത്തതാണ് സ്മിത്തിനെ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്താന്‍ പ്രേരിപ്പിച്ചത്.

 

 

 

 

 

Malayalam News

Kerala News in English