തിരുവനന്തപുരം: അച്ചന്‍കോവില്‍ തമിഴ് ടൂറിസ്റ്റുകളായ സ്ത്രീകളെ നഗ്നരായി നടത്തി പീഡിപ്പിച്ചത് വനസംരക്ഷണ സമിതി പ്രവര്‍ത്തകരെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.