Categories

സൊ­ഹ്‌­റ­ബു­ദ്ദീന്‍ കേസ്: ഗീ­താ ജോ­ഹ്‌രി­ക്ക് സ­മന്‍­സ്

അ­ഹ­മ്മ­ദാ­ബാദ്: സൊ­ഹ്‌­റ­ബു­ദ്ധീന്‍ വ്യാ­ജ ഏ­റ്റു­മു­ട്ടല്‍ കേ­സില്‍ ഐ പി എസ് ഓ­ഫീ­സര്‍ ഗീ­ത് ജോ­ഹ്‌രി­ക്ക് സി ബി ഐ സ­മന്‍­സ് അ­യച്ചു. ഗു­ജ­റാ­ത്ത് പോ­ലീ­സ് അ­ഡീ­ഷ­ണല്‍ ഡി ജി പി­യാ­ണ് ജോ­ഹ്‌രി. സു­ഹ്‌­റ­ബു­ദ്ദീന്‍ വ­ധ­ക്കേ­സില്‍ ഹേ­ബിയ­സ് കോര്‍പ­സ് പ­രാ­തി­യില്‍ സു­പ്രീം കോട­തി നി­യോ­ഗി­ച്ച അ­ന്വേ­ഷ­ണ സം­ഘ­ത്തി­ന്റെ മേല്‍­നോ­ട്ടം ജോ­ഹ്‌രി­ക്കാ­യി­രുന്നു.

കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ക­ഴി­ഞ്ഞ മാര്‍­ച്ചില്‍ അവ­രെ സി ബി ഐ ചോദ്യം ചെ­യ്­തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.