Categories

സൊ­ഹ്‌­റ­ബു­ദ്ദീന്‍: എം കെ അ­മീന്‍ മാ­പ്പ്‌­സാ­ക്ഷി­യാ­ക്കും

അ­ഹ­മ്മ­ദാ­ബാദ്: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമു­ട്ടല്‍ കൊ­ല­പാ­ത­ക­ക്കേ­സി­ലെ പ്രതിയും മുന്‍ ഡി വൈ എ­സ് പി­യുമായ എം കെ അമീന്‍ കേ­സില്‍ മാപ്പുസാക്ഷിയാവും. കഴിഞ്ഞ ദി­വം സി ബി ഐ അറസ്റ്റുചെയ്ത മുന്‍ ആഭ്യ­ന്തര സഹമന്ത്രി അമിത്ഷാ്‌ക്കെതി­രെ അമീന്‍ നിര്‍ണ്ണായക തെളിവുകള്‍ നല്‍കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് മാ­പ്പ് സാക്ഷിയാ­ക്കു­ന്ന­തെ­ന്നാ­ണ് റി­പ്പോര്‍ട്ട്.

കേില്‍ മറ്റു ചി­ല പ്രധാ­ന പ്രതികളും മാപ്പുസാക്ഷിയായേക്കുമെ­ന്ന് സൂചനയുണ്ട്. അതേമയം മാപ്പുസാക്ഷികളാവാന്‍ സാധ്യതയു­ള്ള പ്രതിക­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തി പിന്‍­തി­രി­പ്പി­ക്കാ­നു­ള്ള ശ്ര­മവും ന­ട­ക്കു­ന്നു­ണ്ടെ­ന്ന് റി­പ്പോര്‍­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.