Categories

Headlines

സന്തോ­ഷ്ട്രോഫി: കേര­ളം പ്രീ ക്വാര്‍­ട്ട­റില്‍

കൊല്‍­ക്കൊ­ത്ത: സ­ന്തോ­ഷ് ട്രോ­ഫി ഫുട്‌­ബോ­ളില്‍ അ­സ­മി­നെ തോല്‍­പി­ച്ച് കേര­ളം പ്രീ­ക്വാര്‍­ട്ട­റില്‍ പ്ര­വേ­ശിച്ചു. ക്ല­സ്റ്റര്‍ വി­ഭാ­ഗ­ത്തി­ലെ നി­ര്‍­ണാ­യ­ക മ­ത്സ­ര­ത്തില്‍ ര­ണ്ടി­നെ­തി­രെ അ­ഞ്ച് ഗോ­ളു­കള്‍­ക്കാ­ണ് കേ­ര­ള­ത്തി­ന്റെ ജയം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.