Categories

ഷാര്‍­ജ: പു­തുക്കി­യ ടാ­ക്‌­സി നിര­ക്ക് നാ­ളെ മുതല്‍;­ മി­നി­മം ചാര്‍­ജ് വര്‍­ധന­വ് ഒ­ക്ടോ­ബ­റില്‍

റ­ഷീ­ദ് പു­ന്ന­ശ്ശേരി
ഷാര്‍­ജ: എ­മി­റേ­റ്റ്‌­സി­ലെ ടാ­ക്‌­സി നി­ര­ക്കില്‍ 10 ദിര്‍­ഹ­മി­ന്റെ മി­നി­മം ചാര്‍­ജ് വര്‍­ധന­വ് ഏര്‍­പ്പെ­ടു­ത്താ­നു­ള്ള തീ­രു­മാ­നം ഒ­ക്ടോ­ബര്‍ ഒ­ന്ന് മു­തല്‍ മാ­ത്ര­മേ പ്രാ­ബ­ല്യ­ത്തില്‍ വ­രി­ക­യു­ള്ളൂ­വെ­ന്ന് ഷാര്‍­ജ് ട്രാന്‍സ്‌­പോര്‍­ട്ട് അ­തോ­റി­ട്ടി അ­റി­യി­ച്ചു.

അ­തേ സമ­യം പു­തുക്കി­യ ടാ­ക്‌­സി നിര­ക്ക് നാ­ളെ മു­തല്‍ നി­ല­വില്‍ വ­രും. 620 മീ­റ്റര്‍ യാ­ത്ര­ക്ക് ഒ­രു ദി­ര്‍­ഹ­മാ­ണ് പു­തുക്കി­യ നി­രക്ക്. നേ­ര­ത്തെ­യി­ത് 650 മീ­റ്റ­റി­ന് ഒ­രു ദിര്‍­ഹ­മാ­യി­രുന്നു. ഈ മാ­സം പ­കുതി­യോ­ടെ­യാ­ണ് പെ­ട്രോള്‍ വി­ല വര്‍­ധ­ന­യു­ടെ പ­ശ്ചാ­ത്ത­ല­ത്തില്‍ ഷാര്‍­ജ­യി­ലെ ടാ­ക്‌­സി ക­മ്പ­നി­കള്‍ ദു­ബൈ­യി­ലേ­ക്ക് സ­മാ­ന­മാ­യി മി­നി­മം ചാര്‍ജ് ഈ­ടാ­ക്കു­മെ­ന്ന് പ്ര­ഖ്യാ­പി­ച്ചി­രു­ന്ന­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.