കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഏഴാം പ്രതിയായ ഷമ്മി ഫിറോസിനെ മാപ്പ് സാക്ഷിയാക്കും. തന്നെ മാപ്പ് സാക്ഷിയാക്കണമെന്ന് കാണിച്ച് ഷമ്മി ഫിറോസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി. 23ന് കോടതി ഷമ്മിയുടെ മൊഴി രേഖപ്പെടുത്തും. മാപ്പ് സാക്ഷിയായാല്‍ ഐ എന്‍ എ കസ്റ്റഡിയിലെടുക്കുന്നത് ഒഴിവാക്കുമെന്നാണ് ധാരണ.

Subscribe Us: