Categories

Headlines

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ലങ്കയില്‍ സ്റ്റാമ്പ്

sree-narayana-guru

കൊളംബോ: കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ സ്മരണക്ക് ശ്രീലങ്കയില്‍ തപാല്‍ സ്റ്റാംപ്. ഗുരുവിന്റെ 155 -ാം ജന്മദിനമായ സെപ്റ്റംബര്‍ നാലിന് ശ്രീലങ്കയിലെ ശ്രീനാരായണഗുരു സൊസൈറ്റി സംഘടിപ്പിക്കുന്ന ആഘോഷച്ചടങ്ങില്‍ ലങ്കന്‍ തപാല്‍വകുപ്പു പുറത്തിറക്കുന്ന സ്റ്റാംപ് പ്രകാശനം ചെയ്യും.

കൊളംബോയില്‍ ശ്രീ നാരായണഗുരു ജങ്ഷനിലെ ശ്രീ നാരായണഗുരു മെമ്മോറിയല്‍ മലയാളി ഹാളിലാണ് പരിപാടി. ശ്രീലങ്കയിലെ പടിഞ്ഞാറന്‍ പ്രവിശ്യാ ഗവര്‍ണര്‍ അലവി മൗലാന, തപാല്‍ വകുപ്പ് സഹമന്ത്രി എം.എസ്. സെല്ലസാമി, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് വാസുദേവ നനയക്കര പങ്കെടുക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ