തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്‌കാരം നിരൂപകന്‍ എം കെ ഹരികുമാറിന്. എറണാകുളം കൂത്താട്ടുകളും സ്വദേശിയാണ് ഹരികുമാര്‍.

അത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങള്‍, അഹംബോധത്തിന്റെ സര്‍ഗാത്മകത, കഥ ആധുനികതക്ക് ശേഷം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.