Categories

വിദേശ സര്‍വ്വകലാശാലകള്‍ക്ക് അടുത്ത വര്‍ഷം അനുമതി

kapil_sibal

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്ന നിയമം അടുത്ത വര്‍ഷം ജൂലൈയോടെ പാസാക്കുമെന്ന് കേന്ദ്ര മാനവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

വിദേശ സര്‍വകലാശലകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിദേശ പങ്കാളിത്തത്തോടെ 200 സര്‍വകലാശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് സമിതി ശുപാര്‍ശ നല്‍കിയത്. ഉന്നത വിദ്യാഭ്യാസരംഗത്തെ വിദേശ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ പങ്കാളിത്തത്തോടെ 60 കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.