തിരുവനന്തപുരം: ലൗജിഹാദിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) അന്വേഷിക്കണമെന്ന് മഹിളാ മോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവക്കണമെന്നും അവര്‍ തിരുവനന്തപുരത്ത് പറഞ്ഞു.