Categories

റ­ഷ്യന്‍ വി­മാ­നം റാ­ഞ്ചാ­നു­ള്ള ശ്ര­മം പ­രാ­ജ­യ­പ്പെ­ട്ടു

മോസ്‌­കോ: റ­ഷ്യന്‍ വി­മാ­നം റാ­ഞ്ചാ­നു­ള്ള ശ്ര­മം സുര­ക്ഷാ സേന പ­രാ­ജ­യ­പ്പെ­ടുത്തി. മോസ്‌­കോ­യി­ലെ ദോ­മോദെ­ദോ­വ് എയര്‍­പോര്‍­ട്ടി­ലാ­ണ് സം­ഭ­വ­മു­ണ്ടാ­യ­തെ­ന്ന് വി­മാ­ന­ത്താ­വ­ള ഉ­ദ്യോ­ഗസ്ഥ­രെ ഉ­ദ്ധ­രി­ച്ച് റ­ഷ്യന്‍ വാര്‍­ത്താ ഏ­ജന്‍­സി­കള്‍ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്നു.

വി­മാ­ന­ത്തി­ലെ യാ­ത്ര­ക്കാ­ര­നാ­ണ് പൈ­ല­റ്റി­നെയും മ­റ്റ് ജീ­വ­ന­ക്കാ­ര­നെയും ഭീ­ഷ­ണി­പ്പെ­ടു­ത്തി ര­ണ്ട് മ­ണിക്കൂ­റോ­ളം വി­മാ­നം നി­യ­ന്ത്ര­ണ­ത്തി­ലാ­ക്കി­യത്. എ­ന്നാല്‍ റ­ഷ്യന്‍ സുര­ക്ഷാ ഏ­ജന്‍­സിയും പ്ര­ത്യേക സൈനി­ക വി­ഭാ­ഗ­വും വി­മാ­ന­ത്തി­ന്റെ നി­യ­ന്ത്ര­ണം ഏ­റ്റെ­ടു­ക്കു­ക­യാ­യി­രുന്നു.

യാ­ത്ര­ക്കാ­രെ­യെല്ലാം സു­രക്ഷി­ത­രാ­ണെ­ന്ന് അ­ധി­കൃ­തര്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.