Categories

രാഷ്ട്രപതി ഓണാശംസ നേര്‍ന്നു

pratibha-patil-rwന്യൂഡല്‍ഹി: ഇന്ത്യയുടെ സമൃദ്ധിക്ക് കേരളത്തിന്റെ വിളവെടുപ്പ് ഉല്‍സവം കൂടിയായ ഓണം ജനങ്ങള്‍ക്ക് പ്രചോദനമാവട്ടെയെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ മലയാളികള്‍ക്ക് നേര്‍ന്ന ഓണസന്ദേസത്തില്‍ പറഞ്ഞു.

സന്തോഷത്തിന്റെ അവസരമായ ഓണത്തിന് എല്ലാവര്‍ക്കും പ്രത്യേകിച്ചും കേരളത്തിലെ സഹോദരിമാര്‍ക്കും സഹോദരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍ – രാഷ്ട്രപതി ഭവനില്‍ നിന്നുള്ള സന്ദേശത്തില്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.