Categories

രാ­ജീ­വ്­ഗാ­ന്ധി­ക്കെ­തി­രെ പ­രാ­മര്‍­ശം: സ­ഭ പി­രിഞ്ഞു

തി­രു­വ­ന­ന്ത­പുരം: അ­ടി­യ­ന്തി­രാ­വ­സ്ഥ­യു­മാ­യി ബ­ന്ധ­പ്പെ­ടുത്തി രാ­ജീ­വ്­ഗാ­ന്ധി­ക്കെ­തിരെ മു­ഖ്യ­മ­ന്ത്രി­ ന­ടത്തിയ പ­രാ­മര്‍­ശ­ത്തി­നെ­തി­രെ നി­യ­മ­സ­ഭ­യില്‍ പ്ര­തി­പ­ക്ഷ ബ­ഹളം. പ്ര­തിപ­ക്ഷം നി­യ­മ­സ­ഭ­യു­ടെ ന­ടു­ത്ത­ള­ത്തി­ലി­റ­ങ്ങി.

പൊ­തു നി­ര­ത്തു­ക­ളില്‍ യോ­ഗം ന­ട­ത്തു­ന്ന­തി­നെ­തി­രെ­യു­ള­ള ഹൈ­ക്കോട­തി വി­ധി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് പ്ര­തിപ­ക്ഷം കൊ­ണ്ടു വ­ന്ന അ­ടിയ­ന്ത­ര പ്ര­മേ­യ­ത്തി­ന് മ­റുപ­ടി പ­റ­യ­വെ­യാ­ണ് മു­ഖ്യ­മന്ത്രി രാ­ജീ­വ് ഗാ­ന്ധി­ക്കെ­തി­രെ പ­രാ­മര്‍­ശം ന­ട­ത്തി­യ­ത്. ബ­ഹ­ള­ത്തെ­ത്തു­ടര്‍­ന്ന് ന­ട­പ­ടി­കള്‍ വേ­ഗ­ത്തില്‍ അ­വ­സാ­നി­പ്പി­ച്ച് സ­ഭ പി­രിഞ്ഞു.

അ­ല­ഹ­ബാ­ദ് ഹൈ­ക്കോട­തി വി­ധി­ക്കെ­തി­രെ തെ­രു­വി­ലി­റങ്ങിയ കോണ്‍­ഗ്ര­സി­ന് ഇ­പ്പോള്‍ അ­ധി­ക­മൊന്നും പ­റ­യാന്‍ അ­വ­കാ­ശ­മി­ല്ലെ­ന്ന് മു­ഖ്യ­മന്ത്രി പ­റഞ്ഞു. അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാല­ത്ത് ജ­സ്റ്റി­സ് വി ആര്‍ കൃ­ഷ്­ണയ്യ­രെ രാ­ജീ­വ് ഗാ­ന്ധി­യു­ടെ ഗു­ണ്ട­കള്‍ ത­ട­ഞ്ഞു­വെ­ച്ചി­രു­ന്നു­വെന്നും മു­ഖ്യ­മ­ന്ത്രി പ­റഞ്ഞു.

ഈ പ­രാ­മര്‍­ശ­ത്തി­നെ­തി­രെ പ്ര­തിപ­ക്ഷം ബഹ­ളം വെ­ച്ച് ന­ടു­ത്ത­ള­ത്തി­ലേ­ക്കി­റ­ങ്ങു­ക­യാ­യി­രു­ന്നു. താന്‍ ഉ­ദ്ദേ­ശിച്ച­ത് രാ­ജീ­വ് ഗാ­ന്ധി­യെ­യ­ല്ലെന്നും സ­ഞ്ജ­യ് ഗാ­ന്ധി­യെ­യാ­ണെ­ന്നും മു­ഖ്യ­മന്ത്രി ര­ണ്ട് ത­വ­ണ സ­ഭ­യില്‍ പ­റ­ഞ്ഞെ­ങ്കിലും പ്ര­തിപ­ക്ഷം ബഹ­ളം തു­ട­രു­ക­യാ­യി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.