Categories

Headlines

ര­ജൗ­രി ഏ­റ്റു­മു­ട്ടല്‍: ഒ­രു തീ­വ്ര­വാ­ദി കൊല്ല­പ്പെ­ട്ടു

ര­ജൗ­രി: ജ­മ്മു കാ­ശ്­മീ­രി­ലെ ര­ജൗ­രി ജില്ല­യില്‍ സുര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥ­ര­മാ­യു­ള്ള ഏ­റ്റു­മു­ട്ട­ലില്‍ ഒ­രു തീ­വ്ര­വാ­ദി കൊല്ല­പ്പെട്ടു. ശ­നി­യാഴ്­ച മു­തല്‍ ഇ­രു വി­ഭാ­ഗ­വും ത­മ്മില്‍ ഇ­വി­ടെ ഏ­റ്റു­മു­ട്ടല്‍ ന­ട­ന്നു­വ­രി­ക­യാണ്. സൈ­ന്യവും പോ­ലീ­സും സം­യു­ക്ത­മാ­യാ­ണ് തീ­വ്ര­വാ­ദിക­ളെ നേ­രി­ടു­ന്നത്. കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ ല­ഭ്യ­മാ­യി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ