തിരുവനന്തപുരം: യു.ഡി.എഫിലെ ഈര്‍ക്കിലി പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിന് ബാധ്യതയാകുന്നുവെന്ന് കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍. കോണ്‍ഗ്രസ്സ് ഭരിക്കാന്‍ ചെറുപാര്‍ട്ടികള്‍ വരേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.