Categories

യു എന്‍ അ­ന്വേഷ­ണം നേ­രി­ടു­ന്ന ഇ­ന്ത്യന്‍ മേ­ജര്‍ ആ­ത്മ­ഹ­ത്യ­ക്ക് ശ്ര­മിച്ചു

ന്യൂ­ദല്‍ഹി: ലൈംഗി­ക ആ­രോ­പ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് യു എന്‍ അ­ന്വേഷ­ണം നേ­രി­ടുന്ന സൈനി­ക ഓ­ഫീ­സ­ര്‍ ആ­ത്മ­ഹത്യാ ശ്ര­മം ന­ട­ത്തി­യ­താ­യി റി­പ്പോര്‍­ട്ട്. യു എന്‍ സ­മാധാ­ന സേ­ന അം­ഗ­മാ­യി കോം­ഗോ­യില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന മേ­ജര്‍ ആ­ര്‍ എ­സ് ഗു­മ്മാ­നാ­ണ് ആ­ത്മ­ഹത്യാ ശ്ര­മം ന­ട­ത്തി­യ­ത്.

കോം­ഗോ­യില്‍ ഹോ­ട്ട­ലില്‍ വെ­ച്ച് മേജ­റെ നി­ശാ സു­ന്ദ­രി­കള്‍­ക്കൊ­പ്പം ക­ണ്ടു­വെ­ന്നാ­ണ് ആ­രോ­പ­ണം. യു എന്‍ അ­ച്ച­ട­ക്ക സ­മി­തി­യു­ടെ അ­ന്വേഷ­ണം നേ­രി­ടു­ന്ന മേ­ജര്‍ ആ­ത്മ­ഹ­ത്യ­ക്ക് ശ്ര­മി­ച്ചു­വെ­ന്നും എ­ന്നാല്‍ ഇ­പ്പോള്‍ അപ­ക­ട നി­ല തര­ണം ചെ­യ്­തു­വെ­ന്നു­മാ­ണ് ദല്‍­ഹി­യില്‍ സൈനി­ക വൃ­ത്ത­ങ്ങ­ളില്‍ നി­ന്നും ല­ഭി­ക്കു­ന്ന റി­പ്പോര്‍­ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.