Categories

Headlines

യമു­ന എ­ക്‌­സ്­പ്രസ്: കര്‍­ഷ­ക പ്ര­ക്ഷോ­ഭം ദല്‍­ഹി­യി­ലേക്ക്

ന്യൂ­ദല്‍ഹി: ഉ­ത്തര്‍­പ്ര­ദേ­ശിലെ യമു­ന എ­ക്‌­സ്­പ്ര­സ് വേ­ക്ക് വേ­ണ്ടി കുടി­യൊ­ഴി­പ്പി­ക്ക­പ്പെ­ടു­ന്ന ആ­യി­ര­ക്ക­ണ­ക്കിന് കര്‍­ഷ­കര്‍ ഇ­ന്ന് പാര്‍­ലി­മെന്റ് മാര്‍­ച്ച് ന­ട­ത്തും. ഉ­ത്തര്‍ പ്ര­ദേ­ശില്‍ കര്‍­ഷ­ക പ്ര­ക്ഷോ­ഭ­ത്തി­ന് നേ­രെ പോ­ലീ­സ് ന­ടത്തി­യ വെ­ടി­വെ­പ്പില്‍ മൂ­ന്ന് പേര്‍ കൊല്ല­പ്പെ­ട്ടി­രുന്നു.

ഏ­റ്റെ­ടു­ക്കു­ന്ന ഭൂ­മി­ക്ക് ല­ഭി­ക്കു­ന്ന ന­ഷ്ട­പ­രി­ഹാ­രം വള­രെ കു­റ­വാ­ണെ­ന്ന് കാ­ണി­ച്ചാ­ണ് കര്‍­ഷ­കര്‍ പ്ര­ക്ഷോ­ഭം ന­ട­ത്തു­ന്നത്. ഭൂ­മി ഏ­റ്റെ­ടു­ക്കല്‍ നിയ­മം ഭേ­ദഗ­തി ചെ­യ്യ­ണ­മെന്നും കര്‍­ഷ­കര്‍ ആ­വ­ശ്യ­പ്പെ­ടുന്നു.

അ­തേ­സമ­യം ലോ­ക്‌­സഭ­ക്ക് പുറ­മെ ഉ­ത്തര്‍ പ്ര­ദേ­ശ് നി­യ­മ­സ­ഭ­യിലും ശ­ക്തമാ­യ പ്ര­തി­ഷേ­ധ­മു­യര്‍­ത്തു­മെ­ന്ന് കോണ്‍­ഗ്ര­സ് നേ­താ­വ് ദി­ഗ്‌വിജ­യ് സി­ങ് വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ