Categories

മൂ­ന്നാര്‍ ഓര്‍­ഡി­നന്‍­സ് ഭേ­ദ­ഗതി­യോ­ടെ ന­ട­പ്പാക്കും

തി­രു­വ­ന­ന്ത­പുരം: മൂ­ന്നാര്‍ ടൗണ്‍­ഷിപ്പ് ഓര്‍­ഡി­നന്‍­സ് ഭേ­ദ­ഗതി­യോ­ടെ ന­ട­പ്പാ­ക്കു­മെ­ന്ന് മ­ന്ത്രി­സഭാ­യോ­ഗം തീ­രു­മാ­നി­ച്ചു. ലോട്ട­റി വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് കേ­ന്ദ്ര­മ­ന്ത്രി­യു­ടെ പ്ര­സ്­താ­വ­ന­യു­ടെ പ­ശ്ചാ­ത്ത­ല­ത്തില്‍ സംസ്ഥാ­ന സര്‍­ക്കാ­റി­ന് എ­ന്തൊ­ക്കെ ചെ­യ്യാന്‍ സാ­ധി­ക്കു­മെ­ന്ന കാര്യം പ­രി­ഗ­ണി­ക്കു­മെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്ച്യു­താ­ന­ന്ദന്‍ പ­റ­ഞ്ഞു.

ദേ­ശീ­യ­പാ­ത­യു­ടെ വീ­തി 45 മീ­റ്റ­റാ­യി നി­ല­നിര്‍­ത്താ­നു­ള്ള സര്‍­വ്വ­ക­ക്ഷി­യോ­ഗ തീ­രു­മാ­നം അം­ഗീ­ക­രി­ക്കാന്‍ മ­ന്ത്രിസ­ഭാ തീ­രു­മാ­ന­മെ­ടു­ത്തി­ട്ടുണ്ട്.
വ­യ­നാ­ട് ജില്ല­യി­ലെ മി­ച്ച­ഭൂ­മി­കേ­സു­കള്‍ തീര്‍­പ്പാ­ക്കാ­നാ­യി രണ്ട് ഓ­ഫീ­സ് തു­റ­ക്കും. കെ എ­സ് ഫ് ഇ­യു­ടെ അം­ഗീകൃ­ത മൂ­ല­ധ­നം 25 കോ­ടി­യില്‍ നി­ന്നും 50 കോ­ടി­യാ­യി ഉ­യര്‍ത്തി. സം­സ്ഥാന­ത്തെ എ­യ്ഡ­ഡ് കോ­ളേ­ജു­ക­ളില്‍ 1599 പുതി­യ ത­സ്­തി­ക­കള്‍ പു­തു­താ­യി സൃ­ഷ്ടി­ക്കാനും ക­ണ്ണൂര്‍ ക­ന്റോണ്‍­മെന്റ് പ്ര­ദേ­ശ­ത്തെ 102 നിര്‍­ധ­ന കു­ടും­ബ­ങ്ങള്‍ക്ക് ഓ­ണ­ത്തി­ന് 1000 രൂ­പാ­വീ­തം അ­ല­വന്‍­സ് നല്‍­കാനും മ­ന്ത്രി­സഭാ­യോ­ഗം തീ­രു­മാ­നി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.