എഡിറ്റര്‍
എഡിറ്റര്‍
മിസ്റ്റര്‍ ഇന്ത്യയായിരുന്ന റെക്‌സ് വര്‍ഗീസ് മരിച്ച നിലയില്‍
എഡിറ്റര്‍
Tuesday 22nd January 2013 9:21am

ചാലക്കുടി: മിസ്റ്റര്‍ ഇന്ത്യയായിരുന്ന റെക്‌സ് വര്‍ഗീസ് മരിച്ച നിലയില്‍. കൊരട്ടി മാമ്പ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Ads By Google

റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. 2007 ല്‍ മിസ്റ്റര്‍ ഇന്ത്യയായിരുന്നു.

മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്‌സ് വര്‍ഗീസിനെ (35) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി മാമ്പ്രയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹം റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. 2007ലെ മിസ്റ്റര്‍ ഇന്ത്യയായിരുന്നു റെക്‌സ് വര്‍ഗീസ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൊരട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 2007 ലാണ് റെക്‌സ് വര്‍ഗീസ് മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയത്.

Advertisement