Administrator
Administrator
മരണകാരണം സുരക്ഷാ പാളിച്ച: കോടിയേരി
Administrator
Thursday 3rd September 2009 3:06pm

kodiyeri-rwതിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ കാണാതായി ഒരു ദിവസം പിന്നിട്ട ശേഷമാണ് കണ്ടെത്തിയതെന്നത് നിര്‍ഭാഗ്യകരമാണ്. വൈഎസ്ആറിന്റെ മരണത്തില്‍ ഏറെ ദുഃഖമുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Advertisement