Categories

മ­അ­ദ­നി­യെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു

ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ കര്‍­ണാ­ടക പോ­ലീ­സ് അ­റ­സ്­റ്റ് ചെയ്­ത അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യെ നെ­ഞ്ചു വേ­ദന­യെ തു­ടര്‍­ന്ന് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. ബ­ന്നര്‍­ഘട്ട റോ­ഡിലെ ജ­യ­ദേ­വ് ആ­ശു­പ­ത്രി­യി­ലാണ് പ്ര­വേ­ശി­പ്പി­ച്ചത്.

മ­അ­ദ­നി­യെ വി­ദഗ്­ധ ചി­കി­ത്സ­ക്കാ­യി മള്‍­ട്ടി സ്‌­പെ­ഷ്യാ­ലി­റ്റി ആ­ശു­പ­ത്രി­യി­ലേ­ക്ക് റ­ഫര്‍ ചെ­യ്­തി­ട്ടു­ണ്ടെ­ന്ന് ജ­യ­ദേ­വ് ആ­ശു­പ­ത്രി­യി­ലെ കാര്‍ഡി­യോ­ള­ജി­സ്­റ്റ് ഡോ. ബി സി ശ്രീ­നി­വാ­സ് അ­റി­യിച്ചു.

ക­ഴിഞ്ഞ 26നാ­ണ് മ­അ­ദ­നി­യെ ആ­ദ്യ­മാ­യി മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­ക്ക് മു­മ്പാ­കെ ഹ­ജ­രാ­ക്കി­യ­ത്. കാര്‍ഡി­യോ­ളജി, ഓര്‍­ത്തോ­പീ­ഡി­ക് വി­ദ­ഗ്­ധന്‍­മാ­രെ­ക്കൊ­ണ്ട് ത­ന്നെ പരി­ശോ­ധി­പ്പി­ക്ക­ണ­മെന്നും ത­നി­ക്ക് പ്രമേഹ രോ­ഗ­മു­ണ്ടെന്നും മ­അദ­നി കോ­ട­തി­യെ അ­റി­യി­ച്ചി­രുന്നു. മ­അ­ദ­നി­ക്ക് കി­ട­ക്കയും വീല്‍ ചെ­യ­റും അ­നു­വ­ദി­ക്ക­ണ­മെ­ന്ന അ­ഭി­ഭാ­ഷ­കന്‍ ഉ­സ്­മാ­ന്റെ ആ­വശ്യം കോട­തി അം­ഗീ­ക­രി­ച്ചി­രുന്നു. മ­അ­ദ­നി­ക്ക് വി­ദഗ്­ധ ചി­കി­ത്സ ല­ഭ്യ­മാ­ക്ക­ണ­മെന്നും കോട­തി നിര്‍­ദേ­ശി­ച്ചി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.