റഷീദ് പുന്നശ്ശേരി
മദീന: പ്രവാസി രിസാല മദീന പതിപ്പിന്റെ സൗദി തല പ്രകാശന കര്‍മ്മം മദീനയില്‍ നടന്ന ചടങ്ങില്‍ വെച്ച് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിക്ക് നല്‍കി് ഡോ. ഉമര്‍ അബദുല്ല അല്‍കാമിലി നിര്‍വ്വഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മഹ്മൂദ് സഖാഫി മാവൂര്‍, അബ്ദുല്‍ബാരി പെരിമ്പലം, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഉസ്മാന്‍ സഖാഫി സംബന്ധിച്ചു.