Categories

പോ­പ്പു­ലര്‍ ഫ്ര­ണ്ട് നി­രോ­ധനം: കേ­ര­ള­ത്തി­ന്റെ അ­പേ­ക്ഷ ല­ഭി­ച്ചി­ട്ടി­ല്ലെ­ന്ന് ചി­ദംബരം

ന്യൂ­ദല്‍ഹി: പോ­പ്പു­ലര്‍ ഫ്രണ്ട് ഓ­ഫ് ഇ­ന്ത്യ­യെ നി­രോ­ധി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട­ു­ള്ള കേ­ര­ള­ത്തി­ന്റെ അ­പേ­ക്ഷ ല­ഭി­ച്ചി­ട്ടി­ല്ലെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി ചി­ദം­ബരം. പാര്‍­ലി­മെന്റി­ന് പുറ­ത്ത് മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

‘ ഇ­ത്ത­രത്തി­ലൊ­ന്നും ത­നി­ക്ക് ല­ഭി­ച്ചി­ട്ടില്ല’ പി എഫ് ഐ­യെ നി­രോ­ധി­ക്കാന്‍ കേ­ര­ള­ത്തി­ന്റെ ഭാഗ­ത്ത് നി­ന്ന് ആ­വ­ശ്യ­മു­ണ്ടാ­യി­ട്ടു­ണ്ടോ­യെ­ന്ന മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രു­ടെ ചോ­ദ്യ­ത്തോ­ട് അ­ദ്ദേ­ഹ­ത്തിന്റെ പ്ര­തി­ക­ര­ണം ഇ­ങ്ങി­നെ­യാ­യി­രുന്നു.

ചോ­ദ്യ­പ്പേ­പ്പര്‍ വി­വാ­ദ­ത്തില്‍ അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് പോ­പ്പു­ലര്‍ ഫ്രണ്ട് ഓ­ഫ് ഇ­ന്ത്യ­യെ നി­രോ­ധി­ക്ക­ണ­മെ­ന്ന ആ­വ­ശ്യ­മു­യര്‍­ന്നത്.

എ­ന്നാല്‍ എന്‍ ഐ എ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് ല­ഭി­ച്ച ശേഷ­മേ നി­രോധ­നം സം­ബ­ന്ധി­ച്ച് തീ­രു­മാ­ന­മെ­ടു­ക്കൂ­വെ­ന്ന് സംസ്ഥാ­ന ആ­ഭ്യ­ന്ത­ര­മന്ത്രി കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ ക­ഴി­ഞ്ഞ ദിവ­സം വ്യ­ക്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.