Categories

പി ടി ഉ­ഷ അര്‍­ജു­ന, ഖേല്‍­ര­ത്‌­ന, അ­വാര്‍­ഡ് ജൂ­റി അ­ധ്യ­ക്ഷ

ന്യൂ­ദല്‍ഹി: അര്‍­ജു­ന, രാ­ജീ­വ്­ഗാന്ധി ഖേല്‍­രത്‌­ന, ദ്രോ­ണാ­ചാര്യ അ­വാര്‍­ഡു­കള്‍ നിര്‍­ണ­യി­ക്കു­ന്ന ജൂ­റി­യു­ടെ അ­ധ്യ­ക്ഷ­യാ­യി പി ടി ഉഷ­യെ നി­യ­മി­ച്ചു. ഭാ­രോ­ദ്വ­ഹ­ന താ­രം കര്‍­ണം മ­ല്ലേ­ശ്വരി, ലിം­ബാ റാം, മുന്‍ ബാ­ഡ്­മിന്റണ്‍ താ­രം അപര്‍ണ പോ­പ്പട്ട്, ടെ­ന്നീ­സ് താ­രം ലി­യാന്‍­ഡര്‍ പേ­സ് എ­ന്നി­വ­ര­ട­ങ്ങു­ന്ന പ­തിനേഴം­ഗ ക­മ്മി­റ്റി­യു­ടെ അ­ധ്യ­ക്ഷ­യാ­യാ­ണ് ഉഷ­യെ തി­ര­ഞ്ഞെ­ടു­ത്തി­രി­ക്കു­ന്ന­ത്.

മുന്‍ ഹോ­ക്കി­താ­രം അ­ശോ­ക് കു­മാ­റാ­ണ് ദ്രോ­ണാ­ചാ­ര്യ ക­മ്മ­റ്റി­ക്ക് നേ­തൃത്വം നല്‍­കു­ക. വോളി­ബോ­ളി­നെ പ്ര­തി­നി­ധീ­ക­രി­ച്ച് ജി ഇ ശ്രീ­ധ­രന്‍ ക­മ്മ­റ്റി­യി­ലുണ്ട്. അ­ത­്‌­ല­റ്റി­ക്‌­സില്‍ ഒ­രാള്‍ക്ക്് മാ­ത്ര­മാ­യി­രിക്കും ഇ­നി­മു­തല്‍ ഖേല്‍ രത്‌­ന അ­വാര്‍­ഡ് നല്‍­കുക. 7.5 ല­ക്ഷം രൂ­പയും പ്ര­ശ­സ്­തി­പ­ത്രവും മെ­ഡ­ലു­മാ­ണ് അ­വാര്‍­ഡ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.