Categories

ന്യൂ­മാന്‍: പി­ടി­കി­ട്ടാ­പ്പു­ള്ളി­ക­ളു­ടെ സ്വ­ത്ത് ക­ണ്ടു­കെ­ട്ടു­ന്നു

കൊച്ചി: അ­ധ്യാ­പക­ന്റെ കൈ വെട്ടി­യ കേ­സില്‍ പി­ടി­കി­ട്ടാ­പ്പു­ള്ളി­ക­ളാ­യി പ്ര­ഖ്യാ­പി­ച്ച പ്ര­തി­ക­ളു­ടെ സ്വ­ത്ത് ക­ണ്ടു­കെ­ട്ടു­ന്ന­തി­ന് ന­ടപ­ടി തു­ടങ്ങി. കോ­ത­മംഗ­ലം സ്വ­ദേ­ശി കെ കെ അലി, ആലു­വ സ്വ­ദേ­ശി നാ­സര്‍ എ­ന്നി­വ­രു­ടെ സ്വ­ത്തു­ക്കള്‍ ക­ണ്ടു­കെ­ട്ടു­ന്ന­തി­നാ­ണ് ന­ട­പ­ടി­ തു­ട­ങ്ങി­യ­ത്.

അ­തേ­സമയം അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വ­ത്തില്‍ പ്ര­തി­കള്‍ ര­ക്ഷ­പ്പെ­ട്ട കാര്‍ ക­ണ്ടെ­ടുത്തു. പ്ര­തിക­ലെ ചി­കി­ത്സി­ക്കാ­നാ­യി ആ­ലു­വ­യി­ലെ­ത്തി­ച്ച കാ­റാ­ണ് പി­ടി­ച്ചെ­ടു­ത്തത്. കാല­ടി സ്വ­ദേ­ശി ന­ജീ­ബി­ന്റെ­താ­ണ് കാര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.