നിലമ്പൂര്‍: കരളായി മൂത്തേടത്ത് യുവാവ് ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുണ്ടക്കടവ് കോളനിയിലെ ഗിരീഷാണ് മരിച്ചത്. മുണ്ടക്കടവ്- കല്‍കുളം വനപാതയില്‍വച്ചാണ് ആക്രമണം ഉണ്ടായത്.