ദുര്‍ഗാപൂര്‍: പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്റില്‍ മിഥൈന്‍ വാതകം ചോര്‍ന്ന് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ട 27 പേരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.