തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയത് ഇടുക്കി ജില്ലയിലെ അടിമാലിയാണെന്ന് തദ്ദേശ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി.

നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.