Categories

തൃശൂരില്‍ റിപ്പര്‍ മോഡല്‍ കൊലപാതകം

thrissur-map-rwതൃശൂര്‍: തൃശൂര്‍ ജില്ലയിലെ മണ്ണുത്തിയ്ക്കടുത്ത് മുളയത്ത് പീടികവാരാന്തയില്‍ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലയ്ക്കടിറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വലപ്പാട് സ്വദേശി പൂക്കാട്ടില്‍ വിജയനാ (45) ണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

Comments are closed.