Categories

തീവണ്ടി തട്ടി താനൂരില്‍ രണ്ട് പേര്‍ മരിച്ചു

train-accident-in-thirur

മലപ്പുറം: താനൂരില്‍ രണ്ടുപേര്‍ തീവണ്ടിയിടിച്ച് മരിച്ചു. താനൂര്‍ പയ്യപ്പണ്ട വേലായുധന്‍(50) കുട്ടിക്കമ്മുവിന്റെ പുരക്കല്‍ ഹംസ(76)എന്നിവരാണ് മരിച്ചത്.

താനൂര്‍ കമ്പനിപടിക്കല്‍ രാവിലെയായിരുന്നു അപകടം. ഹംസയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വേലായുധന്‍ അപടത്തില്‍പ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.