‘തീരുമാനമെടുക്കേണ്ടത് കളിക്കാരാണ്. രാജ്യത്തിനുവേണ്ടി കളിക്കണോ അല്ലെങ്കില്‍ ഐ.പി.എല്ലിന് വേണ്ടി കളിക്കണോ എന്ന് തീരുമാനിക്കേണ്ടത് തീര്‍ച്ചയായും കളിക്കാരാണ്.’

‘ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം കളിക്കാര്‍ക്കു മാത്രമേ ഉള്ളൂ. മറ്റാര്‍ക്കും അതില്‍ ഒന്നുംചെയ്യാനില്ല. കളിക്കാര്‍ രാജ്യത്തിനുവേണ്ടി കളിക്കാനില്ല ഐ.പി.എല്ലിനുവേണ്ടിയാണ് കളിക്കുന്നത് എന്ന് തീരുമാനമെടുക്കാന്‍ നിങ്ങള്‍ ഐ.പിഎല്ലില്‍ തന്നെ കളിച്ചോ എന്ന് പറയാനുള്ള ധൈര്യം സെലക്ഷന്‍ കമ്മിറ്റിയ്ക്കുണ്ടാവണം. ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യണം.’