Categories

ചെരിപ്പേറ് ഒമറിനെ ഉല്‍കൃഷ്ടനാക്കി

‘ചെരിപ്പ് എറിയപ്പെട്ടതിലൂടെ ഒമര്‍ അബ്ദുല്ല ഉന്നത വ്യക്തികളുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കയാണ്. ഇതിന് മൂമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് നേരെ ചെരിപ്പേറുണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി ചിദംബരത്തിനും പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കും നേരെയും ചെരിപ്പേറുണ്ടായി. ചെരിപ്പെറിയപ്പെട്ടതിലൂടെ ഒമര്‍ ഈ നിരയിലേക്ക് വളര്‍ന്നത് അല്‍ഭുതകരമാണ്’

(സ്വാതന്ത്ര്യദിന ചടങ്ങില്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലക്കെതിരെ ചെരിപ്പേറുണ്ടായ സംഭവത്തോട് പിതാവും മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്ര ഊര്‍­ജ്ജ­മ­ന്ത്രി­യുമായ ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം)

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.