Categories

ചിദംബംരം തിഹാര്‍ ജയില്‍ സന്ദര്‍ശിച്ചു

tihar_jail
ന്യൂഡല്‍ഹി: രാജ്യത്ത് ജയില്‍ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി പി ചിദംബരം തിഹാര്‍ ജയില്‍ സന്ദര്‍ശിച്ചു. ജയിലിലെ ഉദ്യോഗസ്ഥരോടും അന്തേവാസികളോടുമൊപ്പം രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു.

ജയിലിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. ജയിലിലെ വീഡിയോ കോണ്‍ഫ്രന്‍സിഗ് സൗകര്യവും അദ്ദേഹം പരിശോധിച്ചു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ജയിലില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.