Categories

ചല­ചി­ത്ര അ­വാര്‍­ഡു­കള്‍ ഇ­ന്ന് സ­മ്മാ­നിക്കും

ന്യൂഡല്‍ഹി: 2007ലെ ദേശീയ ചലച്ചി­ത്ര അ­വാര്‍­ഡുകള്‍ ഇ­ന്നു രാ­ഷ്cinemaട്രപ­തി പ്ര­തി­ഭാ­പാ­ട്ടീല്‍ വി­തര­ണം ചെയ്യും. വൈകിട്ട് അഞ്ചിനു ദല്‍­ഹി­യി­ലെ വിഗ്യാന്‍ ഭ­വ­നി­ലാ­ണ് ച­ടങ്ങ്. പ്രിയദര്‍ശന്റെ കാഞ്ചീവരമാണ് മികച്ച ചി­ത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം അടൂര്‍ ഗോപാലകൃ­ഷ്­ണനും സംഗീത സംവിധായകനുള്ള പുരസ്­കാരം ഒരേ കടലിലെ ഗാനത്തിന് ഔസേ­പ്പ­ച്ചനും മികച്ച എഡിറ്റിങിനുള്ള പുരസ്‌കാരം ബി.അജിത് കുമാറും മികച്ച നോണ്‍ഫീച്ചര്‍ സിനിമാ സംവിധായകനുള്ള പുരസ്‌കാരം ജയ­രാ­ജും ഏ­റ്റു­വാ­ങ്ങും. വൈകിട്ട് അഞ്ചിനു വിഗ്യാന്‍ ഭ­വ­നി­ലാ­ണ് ച­ടങ്ങ്.

ഒ­ക്ടോ­ബര്‍ 21 2009 8.50 IST

Comments are closed.