മലപ്പുറം: വീട്ടിലെ ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് അധ്യാപിക മരിച്ചു. മഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക ഫൗസിയയാണ് മരിച്ചത്.