ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രിയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും എന്ന വിശ്വാസമുണ്ട്.

ഗവര്‍ണര്‍ സ്വീകരിച്ച നടപടി ശരിയല്ല. അതുകൊണ്ട് തന്നെ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിനെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടും. അവര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.