Categories

ഖു­റേ­ഷി മു­ഖ്യ­തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷ­ണര്‍

ന്യൂദല്‍ഹി: മു­ഖ്യ­തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷ­ണ­റായി ഡോ.എസ് വൈ ഖുറേഷി­യെ നി­യ­മിച്ചു. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള ജൂലായ് 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

അ­റു­പ­ത്തി­മൂ­ന്നു­കാ­രനാ­യ ഖു­റേഷി 1971 ബാച്ച് ഹരിയാന കേഡര്‍ ഐ എ എസ് ഉദ്യോഗ­സ്ഥ­നാണ്. 2006 ലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമാ­യത്.

ബീ­ഹാര്‍, ത­മി­ഴ്‌­നാട്, വെ­സ്റ്റ്­ബം­ഗാള്‍, കേ­ര­ള എ­ന്നി­വി­ട­ങ്ങ­ളില്‍ തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷ­ണ­റാ­യി സേ­വ­ന­മ­നു­ഷ്ഠി­ച്ചി­ട്ടു­ണ്ട്.

വി­ശ്വാസ്യ­ത ഉ­യര്‍­ത്തി­പ്പി­ടി­ച്ചാണ് തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷന്‍ പ്ര­വര്‍­ത്തി­ക്കേ­ണ്ട­തെന്നും ഇ­ക്കാര്യം ഉറ­പ്പ് വ­രു­ത്തേണ്ട­ത് ത­ന്റെ ഉ­ത്ത­ര­വാ­ദി­ത്വ­മാ­ണെന്നും ഖു­റേ­ഷി പി ടി ഐ­യോ­ട് പ്ര­തി­ക­രിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.