Categories

കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ള­ജി­നെ ത­കര്‍­ക്കാന്‍ ശ്രമം: ശ്രീമതി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോ­ള­ജി­നെ ത­കര്‍­ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമ­തി കോ­ഴി­ക്കോ­ട്ട് പ­റഞ്ഞു. കോഴിക്കോട്ടെ ഹൗസ് സര്‍ജന്‍മാര്‍ നടത്തുന്ന സമരം ശരിയല്ലെന്നും ഇതിനെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.