Administrator
Administrator
കൈ­വെട്ടി­യ കേ­സ് ഏ­റ്റെ­ടു­ക്കാന്‍ ഉ­ദ്ദേ­ശ­മില്ല: എന്‍ ഐ എ
Administrator
Thursday 26th August 2010 2:37pm

കൊ­ച്ചി: മൂ­വാ­റ്റു­പു­ഴ­യിലെ അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ കേ­സ് ഏ­റ്റെ­ടു­ക്കാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നി­ല്ലെ­ന്ന് എന്‍ ഐ എ കോ­ട­തി­യില്‍ അ­റി­യി­ച്ചു. എന്‍ ഐ എ­യു­ടെ അ­ന്വേ­ഷ­ണ പ­രി­ധി­യി­ലുള്ള വ­കു­പ്പു­ക­ളല്ല കേ­സി­ലു­ള്ളത്.

കേ­സ് ഏ­റ്റെ­ടു­ക്ക­ണ­മെ­ങ്കില്‍ സര്‍­ക്കാ­ര്‍ പ്ര­ത്യേ­ക ഉ­ത്തര­വ് പു­റ­പ്പെ­ടു­വി­ക്ക­ണ­മെന്നും എന്‍ ഐ എ ഹൈ­ക്കോ­ട­തി­യില്‍ നല്‍കി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ വ്യ­ക്ത­മാക്കി.

Advertisement