പത്തനംതിട്ട: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. കേ­സ് അ­ട്ടി­മ­റി­ക്കാന്‍ പോപ്പുലര്‍­ഫ്രണ്ട് നേതാക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി രഹസ്യ ചര്‍ച്ച നടത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലൂടെ നിര്‍ദ്ദേശപ്രകാരമാ­ണ് ചര്‍­ച്ച ന­ട­ന്ന­തെന്നും കൃഷ്ണദാസ് പ­റഞ്ഞു.