Categories

കൈ­വെ­ട്ടി­യ കേസ്: ര­ണ്ട് പേ­ര്‍ പി­ടി­കി­ട്ടാ­പ്പു­ള്ളികള്‍

കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസിലെ രണ്ട് പ്രതി­ക­ളെ കോടതി പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചു. എം കെ നാസര്‍, കെ കെ അലി എന്നിവരെയാ­ണ് മൂ­വാ­റ്റുപുഴ കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച­ത്.

ഇവര്‍ക്കെതിരെ പോലീസ് നേരത്തേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൈ വെട്ടിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ എം കെ നാസറാണെ­ന്ന് പി­ടി­യിലായ യൂനസ് പോലീസിന് മൊഴി നല്‍കിയി­ട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ച വാഹനം ഏര്‍പ്പാട് ചെയ്തുകൊടുത്ത ആളാണ് മൂവാറ്റുപുഴ സ്വദേശിയായ അലി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.