കേരള രാഷ്ട്രീയത്തില്‍ ഇരുളും വെളിച്ചവുമായി ജീവിച്ചു മരിച്ച കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും സംഭവ ബഹുലമായിരുന്നു. ഇന്ദിരാഗാന്ധിയുമായുളള കൂറും കേന്ദ്രത്തിലെ കിംങ് മേക്കര്‍ പദവിയും അടിയന്തിരാവസ്ഥയും രാജന്‍ കേസും എല്ലാം കരുണാകര ജീവിതത്തില്‍ നിര്‍ണ്ണായകമായ ഏടുകളായിരുന്നു.  ഒപ്പം നിന്നവര്‍ വികസന തേരാളിയായും അടിയന്തിരാവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷികള്‍ ക്രൂരനായ ഭരണധികാരിയായും സാക്ഷ്യപ്പെടുത്തുന്ന കരുണാകരന്റെ ജീവിതത്തില്‍ നിന്ന്….

K Karunakaran photo gallery