Categories

കരുണാകരന്‍ പനി ബാധിച്ച് ആശുപത്രിയില്‍

karunakaran

തിരുവനന്തപുരം: കടുത്ത പനിയെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ ഇന്നു രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീചിത്രാ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.