Administrator
Administrator
ക­രി­പ്പൂ­രില്‍ നാ­ലു വി­മാ­ന­ങ്ങള്‍ വ­ഴി­തി­രി­ച്ചു­വിട്ടു
Administrator
Saturday 28th August 2010 9:33am

കോഴിക്കോട്: ശ­ക്തമായ മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കരി­പ്പൂ­രില്‍ വി­മാ­ന­ങ്ങള്‍ വ­ഴി­തി­രി­ച്ചു­വിട്ടു. ക­രി­പ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാ­ന­ങ്ങ­ളാണ് വഴിതിരിച്ചു­വിട്ടത്. ഇതില്‍ ഷാര്‍ജയില്‍ നിന്നുള്ള മൂന്നു വിമാനങ്ങള്‍ കൊച്ചിയിലേക്കാണ് മാറ്റിവിട്ടത്. മറ്റൊരു വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.

Advertisement