Categories

ക­ന­ത്ത മഴ: ചാര്‍­മി­നാ­ര്‍ സ്­തൂ­പ­ത്തിലെ അ­ല­ങ്കാ­രങ്ങള്‍ ത­കരുന്നു

ഹൈ­ദ­രാ­ബാ­ദ്: ക­ന­ത്ത മ­ഴ­യില്‍ ചാര്‍­മി­നാര്‍ സ്­തൂ­ഭ­ത്തി­ന്റെ ചി­ല ഭാ­ഗ­ങ്ങള്‍ അ­ടര്‍­ന്നു വീണു. നാ­ലു മി­നാ­ര­ങ്ങളി­ലൊ­ന്നിലെ അ­ലങ്കാര കൊ­ത്തു പ­ണി­ക­ളാ­ണ് ത­കര്‍­ന്ന­ത്. മി­നാ­ര­ത്തി­ന്റെ ത­കര്‍­ച്ച സ­ന്ദര്‍­ശ­കര്‍­ക്ക് എ­ളു­പ്പം കാ­ണാ­നു­മാ­കു­ന്നുണ്ട്.

മണ്‍­സൂ­ണി­ന് ശേ­ഷം ത­കര്‍­ന്ന ഭാ­ഗ­ങ്ങ­ളില്‍ അ­റ്റ കു­റ്റ­പ്പ­ണി­കള്‍ ന­ട­ത്തു­മെ­ന്ന് ആര്‍ക്കി­യോ­ള­ജി­ക്കല്‍ സര്‍­വ്വെ ഓ­ഫ് ഇ­ന്ത്യ അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി. അ­ലങ്കാ­ര ഭാ­ഗ­ങ്ങള്‍­ക്കാ­ണ് കേ­ട് പ­റ്റു­ന്ന­തെ­ന്നും മി­നാ­റി­ന്റെ അ­ടിസ്ഥാ­ന ഭാ­ഗ­ത്തി­ന് കുഴ­പ്പ­മൊ­ന്നു­മി­ല്ലെന്നും അ­ധി­കൃ­തര്‍ പ­റ­യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.