Administrator
Administrator
ഓവര്‍ നിരക്ക് കുറഞ്ഞു; ഗാംഗുലിക്ക് 20,000 ഡോളര്‍ പിഴ
Administrator
Saturday 13th March 2010 4:31pm

മുംബൈ: ഓവര്‍ നിരക്ക് വൈകിച്ചതിന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ സൗരവ് ഗാംഗുലിക്ക് 20,000 അമേരിക്കന്‍ ഡോളര്‍ പിഴ വിധിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെള്ളിയാഴ്ച നടന്ന നൈറ്റ് റൈഡേഴ്‌സ-ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ നിശ്ചിത ഓവര്‍ നിരക്കിലും മൂന്ന് ഓവര്‍ പിറകിലായിരുന്നു നൈറ്റുകള്‍. മാച്ച് റഫറി ആന്‍ഡിപൈക്കോട്ടാണ് പിഴ വിധിച്ചത്. മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് 11 റണ്‍സിന് വിജയിച്ചിരുന്നു.

Advertisement